ജ​​ല​​നി​​ര​​പ്പ് 161.79 മീ​​റ്റ​​ർ ഇ​​ട​​മ​​ല​​യാ​​ർ ഡാ​​മി​​ൽ ബ്ലൂ ​​അ​​ല​​ർ​​ട്ട്
ജ​​ല​​നി​​ര​​പ്പ് 161.79 മീ​​റ്റ​​ർ ഇ​​ട​​മ​​ല​​യാ​​ർ ഡാ​​മി​​ൽ ബ്ലൂ ​​അ​​ല​​ർ​​ട്ട്
Sunday, August 7, 2022 2:08 AM IST
കോ​​​​ത​​​​മം​​​​ഗ​​​​ലം: ഇ​​​​ട​​​​മ​​​​ല​​​​യാ​​​​ർ ഡാ​​​​മി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് 161.79 മീ​​​​റ്റ​​​​റി​​​​ൽ എ​​​​ത്തി​​​​യ​​​​തോ​​​​ടെ ബ്ലൂ ​​​​അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഡാം ​​​​തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള ആ​​​​ദ്യ മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണി​​​​ത്. ജ​​​​ല​​​​നി​​​​ര​​​​പ്പ് അ​​​​ര​​​​മീ​​​​റ്റ​​​​ർ​​​​വീ​​​​തം ഉ​​​​യ​​​​രു​​​​ന്പോ​​​​ൾ ഓ​​​​റ​​​​ഞ്ച്, റെ​​​​ഡ് അ​​​​ല​​​​ർ​​​​ട്ടു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

പ​​​​ര​​​​മാ​​​​വ​​​​ധി സം​​​​ഭ​​​​ര​​​​ണ​​​​ശേ​​​​ഷി 169 മീ​​​​റ്റ​​​​റാ​​​​ണെ​​​​ങ്കി​​​​ലും റൂ​​​​ൾ ക​​​​ർ​​​​വാ​​​​യ 163 മീ​​​​റ്റ​​​​റി​​​​ലെ​​​​ത്തു​​​​ന്പോ​​​​ൾ ഡാം ​​​​തു​​​​റ​​​​ക്കേ​​​​ണ്ടി വ​​​​ന്നേ​​​​ക്കാം. ഇ​​​​ടു​​​​ക്കി ഡാം ​​​​ഇ​​​​ന്ന് തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​ൽ​​​​പ്പം​​​​കൂ​​​​ടി കാ​​​​ത്തി​​​​രു​​​​ന്ന​​​​ശേ​​​​ഷം ഇ​​​​ട​​​​മ​​​​ല​​​​യാ​​​​ർ ഡാം ​​​​തു​​​​റ​​​​ന്നാ​​​​ൽ മ​​​​തി​​​​യെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​വും സ​​​​ർ​​​​ക്കാ​​​​ർ​​​​ത​​​​ല​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്. ര​​​​ണ്ട് ഡാ​​​​മു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള വെ​​​​ള്ളം ഒ​​​​രേ​​​​സ​​​​മ​​​​യം പെ​​​​രി​​​​യാ​​​​റി​​​​ലെ​​​​ത്തു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണി​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ ര​​​​ണ്ട് ഡാ​​​​മു​​​​ക​​​​ളും ഒ​​​​രേ​​​​ദി​​​​വ​​​​സം തു​​​​റ​​​​ന്നി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.