സി​സ്റ്റ​ർ മ​രി​യ സെ​ലി​ൻ ധ​ന്യ​പ​ദ​വി​യി​ൽ
സി​സ്റ്റ​ർ മ​രി​യ സെ​ലി​ൻ ധ​ന്യ​പ​ദ​വി​യി​ൽ
Sunday, August 7, 2022 2:08 AM IST
ക​​​​ണ്ണൂ​​​​ർ: ഉ​​​​ർ​​​​സു​​​​ലൈ​​​​ൻ സ​​​​ന്യാ​​​​സി​​​​നീ സ​​​​ഭാം​​​​ഗം സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ സെ​​​​ലി​​​​ൻ ക​​​​ണ്ണ​​​​നാ​​​​യ്ക്ക​​​​ലി​​​​നെ ധ​​​​ന്യ​​​​യാ​​​​യി പ്രഖ്യാപിച്ചു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച പ്ര​​​​ഖ്യാ​​​​പ​​​​നം ക​​​​ഴി​​​​ഞ്ഞ ദി​​വ​​സം വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ന​​​​ട​​​​ന്നു. ഇ​​​​തോ​​​​ടെ സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ സെ​​​​ലി​​​​ൻ വി​​​​ശു​​​​ദ്ധ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ അ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

വ്ര​​​​ത​​​​വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് കേ​​​​വ​​​​ലം 35 ദി​​​​വ​​​​സം മാ​​​​ത്രം ജീ​​​​വി​​​​ക്കു​​​​ക​​​​യും സ​​​​ന്യാ​​​​സി​​​​നീ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ കേ​​​​വ​​​​ലം മൂ​​​​ന്നു വ​​​​ർ​​​​ഷം മാ​​​​ത്രം ജീ​​​​വി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ സെ​​​​ലി​​​​ന്‍റെ ധ​​​​ന്യ​​​​പ​​​​ദ​​​​വി പ്ര​​​​ഖ്യാ​​​​പ​​​​നം ഏ​​​​റെ ആ​​​​ഹ്ലാ​​​​ദ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഉ​​​​ർ​​​​സു​​​​ലൈ​​​​ൻ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ കു​​​​ണ്ട​​​​ന്നൂ​​​​ർ ഇ​​​​ട​​​​വ​​​​ക​​​​യി​​​​ലെ ക​​​​ണ്ണ​​​​നാ​​​​യ്ക്ക​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സി​​​​ന്‍റെ​​​​യും ഫി​​​​ലോ​​​​മി​​​​ന​​​​യു​​​​ടെ​​​​യും ര​​​​ണ്ടാ​​​​മ​​​​ത്തെ മ​​​​ക​​​​ളാ​​​​യി 1931 ഫെ​​​​ബ്രു​​​​വ​​​​രി 13നാ​​​​ണ് സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ സെ​​​​ലി​​​​ൻ ജ​​​​നി​​​​ച്ച​​​​ത്. അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ സെ​​​​ലി​​​​ൻ ജോ​​​​ലി രാ​​​​ജി​​​​വ​​​​ച്ച് 1954 ജൂ​​​​ൺ 24നാ​​​​ണ് ഉ​​​​ർ​​​​സു​​​​ലൈ​​​​ൻ സ​​​​ഭ​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്. 1957 ജൂ​​​​ൺ 20നാ​​​​യി​​​​രു​​​​ന്നു വ്ര​​​​ത​​​​വാ​​​​ഗ്ദാ​​​​നം. 1957 ജൂ​​​​ലൈ 25ന് ​​​​ത​​​​ന്‍റെ 26-ാമ​​​​ത്തെ വ​​​​യ​​​​സി​​​​ൽ നി​​​​ത്യ​​​​സ​​​​മ്മാ​​​​ന​​​​ത്തി​​​​നാ​​​​യി വി​​​​ളി​​​​ക്ക​​​​പ്പെ​​​​ട്ടു.


2007 ജൂ​​​​ലൈ 29ന് ​​​​സി​​​​സ്റ്റ​​​​ർ സെ​​​​ലി​​​​ന്‍റെ വി​​​​ശു​​​​ദ്ധ പ​​​​ദ​​​​വി പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി. 2012 ഫെ​​​​ബ്രു​​​​വ​​​​രി 29ന് ​​​​സ​​​​ഭ ദൈ​​​​വ​​​​ദാ​​​​സി പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി. ക​​​​ണ്ണൂ​​​​ർ പ​​​​യ്യാ​​​​ന്പ​​​​ല​​​​ത്തെ ഉ​​​​ർ​​​​സു​​​​ലൈ​​​​ൻ പ്രോ​​​​വി​​​​ൻ​​​​സ് ചാ​​​​പ്പ​​​​ലി​​​​ലാ​​​​ണ് സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ സെ​​​​ലി​​​​ന്‍റെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന​​​​ത്.

ധ​​​​ന്യ​​​​പ​​​​ദ​​​​വി പ്ര​​​​ഖ്യാ​​​​പ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​ഘോ​​​​ഷം പി​​​​ന്നീ​​​​ട് ക​​​​ണ്ണൂ​​​​രി​​​​ൽ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​ർ​​​​സു​​​​ലൈ​​​​ൻ സ​​​​ന്യാ​​​​സി​​​​നീ​​​​സ​​​​ഭ ​​നേ​​തൃ​​ത്വം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.