കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം 11ലേ​ക്ക് മാ​റ്റി
കെ​പി​സി​സി  എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം  11ലേ​ക്ക് മാ​റ്റി
Sunday, August 7, 2022 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ചേ​​​രാ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന കെ​​​പി​​​സി​​​സി സ​​​ന്പൂ​​​ർ​​​ണ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം 11ലേ​​​ക്കു മാ​​​റ്റി. പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെത്തു​​​ട​​​ർ​​​ന്നാണ് കെ​​​പി​​​സി​​​സി സ​​​ന്പൂ​​​ർ​​​ണ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​വും പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗ​​​വും 11 ലേ​​​ക്ക് മാ​​​റ്റി​​​യ​​​തെ​​​ന്നു കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​യു.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു.


ഒ​​​ൻ​​​പ​​​തി​​​ന് മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കേ​​​ണ്ട ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ പ​​​ദ​​​യാ​​​ത്ര​​​ക​​​ളും ഇ​​​തേ​​​കാ​​​ര​​​ണ​​​ത്താ​​​ൽ ഈ ​​​മാ​​​സം 13 മു​​​ത​​​ൽ 15 വ​​​രെ​​​യാ​​​യി പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.