തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഹ​​​റം പ്ര​​​മാ​​​ണി​​​ച്ച് ഒ​​​ൻ​​​പ​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് അ​​​നു​​​വ​​​ദി​​​ച്ച പൊ​​​തു അ​​​വ​​​ധി നെ​​​ഗോ​​​ഷ്യ​​​ബി​​​ൾ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ്സ് ആ​​​ക്ട് പ്ര​​​കാ​​​രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.