പ്ലാ​ന​റ്റാേ​റി​യം പ്ര​വ​ർ​ത്തി​ക്കി​ല്ല
Sunday, August 7, 2022 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക മ്യൂ​​​സി​​​യ​​​ത്തി​​​ലെ പ്ലാ​​​ന​​​റ്റാേ​​​റി​​​യ​​​ത്തി​​​ൽ വാ​​​ർ​​​ഷി​​​ക അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഒ​​​ന്പ​​​തു മു​​​ത​​​ൽ 11 വ​​​രെ​​​യു​​​ള്ള തീ​​​യ​​​തി​​​ക​​​ളി​​​ൽ പ്ലാ​​​ന​​​റ്റേ​​​ാറി​​​യം പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ല. ശാ​​​സ്ത്ര ഗാ​​​ല​​​റി​​​ക​​​ളും മ​​​റ്റു സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും പ​​​തി​​​വു​​​പോ​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് കേ​​​ര​​​ള ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക മ്യൂ​​​സി​​​യം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.