പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ അ​യോ​ഗ്യ​യാ​ക്കി
Sunday, August 7, 2022 1:04 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം; കൂ​​​​റു​​​​മാ​​​​റ്റ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ പ്ര​​​​കാ​​​​രം എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ കീ​​​​ര​​​​മ്പാ​​​​റ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് ആ​​​​റാം വാ​​​​ർ​​​​ഡ് അം​​​​ഗം ഷീ​​​​ബ ജോ​​​​ർ​​​​ജി​​​​നെ സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ എ.​​​​ഷാ​​​​ജ​​​​ഹാ​​​​ൻ അ​​​​യോ​​​​ഗ്യ​​​​യാ​​​​ക്കി. നി​​​​ല​​​​വി​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ആ​​​​റ് വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് വി​​​​ല​​​​ക്ക്.

കീ​​​​ര​​​​മ്പാ​​​​റ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ 2020 ൽ ​​​​ന​​​​ട​​​​ന്ന പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ആ​​​​റാം വാ​​​​ർ​​​​ഡി​​​​ൽ സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച് വി​​​​ജ​​​​യി​​​​ച്ച ശേ​​​​ഷം ഷീ​​​​ബ ജോ​​​​ർ​​​​ജ് രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ​​​​യും മു​​​​ന്ന​​​​ണി​​​​യു​​​​ടെ​​​​യും പി​​​​ന്തു​​​​ണ​​​​യോ​​​​ടെ പ​​​​ഞ്ചാ​​​​യ​​​​ത്ത് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.


അം​​​​ഗം ന​​​​ൽ​​​​കി​​​​യ സ​​​​ത്യ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ക​​​​ക്ഷി​​​​ബ​​​​ന്ധ ര​​​​ജി​​​​സ്റ്റ​​​​റി​​​​ൽ രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ​​​​യും മു​​​​ന്ന​​​​ണി​​​​യു​​​​ടെ​​​​യും ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥാ​​​​നാ​​​​ർ​​​​ത്ഥി​​​​യാ​​​​യി​​​​ട്ടാ​​​​ണ് മ​​​​ത്സ​​​​രി​​​​ച്ച് വി​​​​ജ​​​​യി​​​​ച്ച​​​​ത് എ​​​​ന്നാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കീ​​​​ര​​​​മ്പാ​​​​റ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് മൂ​​​​ന്നാം വാ​​​​ർ​​​​ഡ് അം​​​​ഗം മാ​​​​മ​​​​ച്ച​​​​ൻ ജോ​​​​സ​​​​ഫ് ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യാ​​​​ണ് കൂ​​​​റു​​​​മാ​​​​റ്റ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ലെ 3(1) (സി), 4(3) ​​​​ച​​​​ട്ട​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം ക​​​​മ്മീ​​​​ഷ​​​​ൻ തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.