സൗ​ദി അ​റേ​ബ്യ​യി​ൽ പു​രു​ഷ ന​ഴ്‌​സു​മാ​രെ നി​യ​മി​ക്കു​ന്നു
Sunday, August 7, 2022 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ ആ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് നി​​​യ​​​മ​​​ന​​​ത്തി​​​ന് ര​​​ണ്ട് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ബി​​​എ​​​സ്‌​​​സി പു​​​രു​​​ഷ ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ബ​​​യോ​​​ഡാ​​​റ്റ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പും സ​​​ഹി​​​തം 25ന​​​കം [email protected] ൽ ​​​അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.odepc.kerala.gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.