ഉഗ്മ ബെസ്റ്റ് മിനിസ്റ്റർ അവാർഡ് റോഷി അഗസ്റ്റിന്
ഉഗ്മ ബെസ്റ്റ് മിനിസ്റ്റർ അവാർഡ് റോഷി അഗസ്റ്റിന്
Sunday, August 7, 2022 1:04 AM IST
കോ​​​ട്ട​​​യം: ജ​​​ർ​​​മ​​​ൻ മ​​​ല​​​യാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കേ​​​ന്ദ്ര സ​​​മി​​​തി​​​യാ​​​യ യൂ​​​ണി​​​യ​​​ൻ ഓ​​​ഫ് ജ​​​ർ​​​മ​​​ൻ മ​​​ല​​​യാ​​​ളി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഉ​​​ഗ്മ) ബെ​​​സ്റ്റ് മി​​​നി​​​സ്റ്റ​​​ർ അ​​​വാ​​​ർ​​​ഡ് മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്. 50,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.


സെ​​​പ്റ്റം​​​ബ​​​ർ 10ന് ​​​ജ​​​ർ​​​മ​​​നി​​​യി​​​ലെ കൊ​​​ളോ​​​ണി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ മ​​​ല​​​യാ​​​ളി ക​​​ണ്‍വ​​​ൻ​​​ഷ​​​നി​​​ൽ കൊ​​​ളോ​​​ണ്‍ മേ​​​യ​​​ർ റെ​​​ക്ക​​​ർ ഹെ​​​ൻ റീ​​​റ്റേ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.