കരുവന്നൂർ ബാങ്ക്: ഫി​ലോ​മി​ന​യു​ടെ നി​ക്ഷേ​പ​ത്തു​ക തി​രി​കെ​ന​ൽ​കി മ​ന്ത്രി
കരുവന്നൂർ ബാങ്ക്: ഫി​ലോ​മി​ന​യു​ടെ നി​ക്ഷേ​പ​ത്തു​ക തി​രി​കെ​ന​ൽ​കി മ​ന്ത്രി
Sunday, August 7, 2022 1:04 AM IST
മാ​​​പ്രാ​​​ണം (​​തൃ​​ശൂ​​ർ): ക​​​രു​​​വ​​​ന്നൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്കി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച തു​​​ക ല​​​ഭി​​​ക്കാ​​​തെ ചി​​​കി​​​ത്സ മു​​​ട​​​ങ്ങി മ​​​രി​​​ച്ച ഫി​​​ലോ​​​മി​​​ന​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് തു​​​ക തി​​​രി​​​കെ ന​​​ൽ​​​കി. മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു നേ​​​രി​​​ട്ടെ​​​ത്തി​​​യാ​​​ണ് തു​​​ക ഫി​​​ലോ​​​മി​​​ന​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ദേ​​​വ​​​സി​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്. ര​​​ണ്ടു ല​​​ക്ഷം രൂ​​​പ പ​​​ണ​​​മാ​​​യും, ബാ​​​ക്കി 21 ല​​​ക്ഷ​​​ത്തി​​​ന്‍റെ ചെ​​​ക്കും ന​​​ൽ​​​കി.

ബാ​​​ങ്കി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ജീ​​​വ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു പ​​​റ​​​ഞ്ഞു.


പ​​​ണം തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ന്ന​​​തു ന​​​ല്ല​​​കാ​​​ര്യ​​​മാ​​​ണെ​​​ങ്കി​​​ലും ആ​​​വ​​​ശ്യ​​​മാ​​​യ സ​​​മ​​​യ​​​ത്തു കി​​​ട്ടി​​​യി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് കു​​​ടും​​​ബാം​​ഗ​​ങ്ങ​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ചു. മ​​​റ്റു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് ഈ ​​​സ്ഥി​​​തി വ​​​ര​​​രു​​​തെ​​​ന്നും കു​​​ടും​​​ബാം​​ഗ​​ങ്ങ​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.