ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സ്: തു​​ട​​ര്‍​വി​​ചാ​​ര​​ണ തു​​ട​​ങ്ങി
ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സ്: തു​​ട​​ര്‍​വി​​ചാ​​ര​​ണ തു​​ട​​ങ്ങി
Sunday, August 7, 2022 1:04 AM IST
കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ന്‍റെ തു​​​​ട​​​​ര്‍ വി​​​​ചാ​​​​ര​​​​ണ എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ തു​​​​ട​​​​ങ്ങി. കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​യി​​​​ല്‍ പു​​​​തി​​​​യ ജ​​​​ഡ്ജി​​​​യെ നി​​​​യ​​​​മി​​​​ച്ച​​​​തി​​​​നാ​​​​ല്‍ വ​​​​നി​​​​താ ജ​​​​ഡ്ജി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​രു​​​​ന്ന ജ​​​​ഡ്ജി ഹ​​​​ണി എം. ​​​​വ​​​​ര്‍​ഗീ​​​​സു​​​​ള്ള പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്ക് പ​​​​രി​​​​ഗ​​​​ണ​​​​ന​​​​ക്കെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ല്‍ സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​ക്കാ​​​​ണ് കേ​​​​സ് ന​​​​ട​​​​ത്താ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ന്നും ഈ ​​​​കോ​​​​ട​​​​തി​​​​ക്ക് ഇ​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും ഏ​​​​ത് കോ​​​​ട​​​​തി​​​​ക്കാ​​​​ണ് അ​​​​ധി​​​​കാ​​​​ര​​​​മെ​​​​ന്ന് തീ​​​​രു​​​​മാ​​​​നി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. പ്ര​​​​തി​​​​ക​​​​ള്‍​ക്ക് ഇ​​​​തി​​​​ല്‍ എ​​​​തി​​​​ര്‍​വാ​​​​ദ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ കോ​​​​ട​​​​തി സ​​​​മ​​​​യം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.