അടിമാലിയിൽ അവക്കാഡോ ഗവേഷണ കേന്ദ്രം തുടങ്ങുന്നു
അടിമാലിയിൽ അവക്കാഡോ ഗവേഷണ കേന്ദ്രം തുടങ്ങുന്നു
Sunday, August 7, 2022 1:04 AM IST
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യും അ​ടി​മാ​ലി​യി​ൽ നി​ന്നു​ള്ള ഫ്രൂ​ട്ട്സ് വാ​ലി ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യും ചേ​ർ​ന്ന് അ​ടി​മാ​ലി​യി​ൽ അ​വ​ക്കാ​ഡോ ഗ​വേ​ഷ​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​ക്ക് വേ​ണ്ടി ര​ജി​സ്ട്രാ​ർ ഡോ. ​പ്ര​കാ​ശ് കു​മാ​റും ഫ്രൂ​ട്ട്സ് വാ​ലി ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​ക്ക് വേ​ണ്ടി ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ല​വും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.

അ​വ​ക്കാ​ഡോ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​റ​ക്കു​മ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ഴ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കേ​ണ്ട​ത് സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ നി​ല​നി​ൽ​പ്പി​നു ത​ന്നെ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത സ​ർ​വ്വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് പ​റ​ഞ്ഞു.

ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട പ​ഴ​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ വി​ല​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കും വി​ധം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നും, അ​വ​യു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ഫ്രൂ​ട്ട്സ് വാ​ലി ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യു​സ​ർ ക​ന്പ​നി നേ​ത്യ​ത്വം ന​ൽ​കു​മെ​ന്നും അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം പ​റ​ഞ്ഞു.


സ​ർ​വ​ക​ലാ​ശാ​ല ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ബി​ജു മാ​ത്യു, സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ജി​ഷ എം.​എ​സ്., സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ് പ്രൊ​ഫ​സ​ർ ഡോ. ​ജെ.​ജി. റേ, ​ഐ​ക്യു​എ​സി ഡ​യ​റ​ക്ട​ർ ഡോ. ​റോ​ബി​നെ​റ്റ് ജേ​ക്ക​ബ്, ഡോ. ​ലി​നു മാ​ത്യു, ഫ്രൂ​ട്ട്സ് വാ​ലി ക​ന്പ​നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ഞ്ജി​ത്ത് ജോ​സ​ഫ് (ദു​ബാ​യ്), വ​ർ​ഗീ​സ് ത​ന്പി (ആ​ഫ്രി​ക്ക), ജോ​സ​ഫ് മാ​ത്യു (സിം​ഗ​പ്പൂ​ർ), ജോ​യ് ഇ​ല​വ​ത്തി​ങ്ക​ൽ (ഖ​ത്ത​ർ), ജോ​സി കൊ​ച്ചു​കു​ടി, ചി​ന്തു ജോ​സ്, അ​ഞ്ജു മാ​ത്യു തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.