കൊ​​ച്ചി റീ​​ജ​​ണ​​ല്‍ പാ​​സ്‌​​പോ​​ര്‍​ട്ട് ഓ​​ഫീ​​സ് നാ​​ളെ പ്ര​​വ​​ര്‍​ത്തി​​ക്കും
Sunday, August 7, 2022 1:04 AM IST
കൊ​​​​​ച്ചി: കൊ​​​​​ച്ചി റീ​​​​​ജ​​​​​ണ​​​​​ല്‍ പാ​​​​​സ്‌​​​​​പോ​​​​​ര്‍​ട്ട് ഓ​​​​​ഫീ​​​​​സും ഈ ​​​​​ഓ​​​​​ഫീ​​​​​സി​​​​​നു കീ​​​​​ഴി​​​​​ല്‍ വ​​​​​രു​​​​​ന്ന പാ​​​​​സ്‌​​​​​പോ​​​​​ര്‍​ട്ട് സേ​​​​​വാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ള്‍ (പി​​​​​എ​​​​​സ്‌​​​​​കെ), പോ​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ് പാ​​​​​സ്‌​​​​​പോ​​​​​ര്‍​ട്ട് സേ​​​​​വാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ള്‍ (പി​​​​​ഒ​​​​​പി​​​​​എ​​​​​സ്‌​​​​​കെ) എ​​​​​ന്നി​​​​​വ​​​​​യും നാ​​​​ളെ തു​​​​​റ​​​​​ന്നു പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കും.

ഈ ​​​​​ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ള്‍​ക്ക് ചൊ​​​​​വ്വാ​​​​​ഴ്ച അ​​​​​വ​​​​​ധി​​​​​യാ​​​​​യി​​​​​രി​​​​​ക്കും. മു​​​​​ഹ​​​​​റം അ​​​​​വ​​​​​ധി തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച​​​​​യി​​​​​ല്‍​നി​​​​​ന്നു ചൊ​​​​​വ്വാ​​​​​ഴ്ച​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യ​​​​​തി​​​​​നാ​​​​​ലാ​​​​​ണി​​​​​ത്. ചൊ​​​​​വ്വാ​​​​​ഴ്ച അ​​​​​പ്പോ​​​​​യി​​​​​ന്‍​മെ​​​​​ന്‍റ് എ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ള്ള അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ര്‍, അ​​​​​തതു പി​​​​​എ​​​​​സ്‌​​​​​കെ/​​​​​പി​​​​​ഒ​​​​​പി​​​​​എ​​​​​സ്‌​​​​​കെ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ല്‍ നാ​​​​​ളെ നി​​​​​ര്‍​ദി​​​​​ഷ്ട സ​​​​​മ​​​​​യ​​​​​ത്ത് ഹാ​​​​​ജ​​​​​രാ​​​​​ക​​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.