മെ​​ഡി​​ക്ക​​ല്‍ പ്ര​​വേ​​ശ​​നം: ഓ​​പ്ഷ​​ന്‍ ഭേ​​ദ​​ഗ​​തി ചെ​​യ്യാ​​ന്‍ 10 ദി​​വ​​സം​കൂ​​ടി
മെ​​ഡി​​ക്ക​​ല്‍ പ്ര​​വേ​​ശ​​നം:  ഓ​​പ്ഷ​​ന്‍ ഭേ​​ദ​​ഗ​​തി ചെ​​യ്യാ​​ന്‍ 10 ദി​​വ​​സം​കൂ​​ടി
Saturday, August 6, 2022 2:31 AM IST
കൊ​​​​ച്ചി: മെ​​​​ഡി​​​​ക്ക​​​​ല്‍ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് എ​​​​ന്‍​ആ​​​​ര്‍​ഐ ക്വോ​​ട്ട ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി ഓ​​​​പ്ഷ​​​​ന്‍ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യാ​​​​ന്‍ 10 ദി​​​​വ​​​​സംകൂ​​​​ടി സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്.

എ​​​​ന്‍​ആ​​​​ര്‍​ഐ ക്വോ​​​​ട്ട തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ന്‍ താ​​​​ത്പ​​​​ര്യമു​​​​ള്ള​​​​വ​​​​ര്‍​ക്കു ഓ​​​​പ്ഷ​​​​ന്‍ ന​​​​ല്‍​കാ​​​​ന്‍ ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ല്‍ 10 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള ഓ​​​​ണ്‍​ലൈ​​​​ന്‍ പോ​​​​ര്‍​ട്ട​​​​ല്‍ തു​​​​റ​​​​ന്നുന​​​​ല്‍​കാ​​​​നാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച​​​​ത്.


എ​​​​ന്‍​ആ​​​​ര്‍​ഐ ക്വോ​​​​ട്ട​​​​യി​​​​ലേ​​​​ക്ക് ഓ​​​​പ്ഷ​​​​ന്‍ ന​​​​ല്‍​കാ​​​​ന്‍ അ​​​​വ​​​​സ​​​​രം വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം എ​​​​ന്‍​ട്ര​​​​ന്‍​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ നി​​​​ര​​​​സി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പെ​​​​രി​​​​ങ്ങ​​​​മ​​​​ല സ്വ​​​​ദേ​​​​ശി ഡി. ​​​​ഫാ​​​​ത്തി​​​​മ ഉ​​​​ള്‍​പ്പെ​​​​ടെയുള്ള വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്. എം​​​​ബി​​​​ബി​​​​എ​​​​സ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​രാ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.