ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് 12195 പേ​ർ; സം​സ്ഥാ​ന​ത്ത് 342 ക്യാ​ന്പു​ക​ൾ
Saturday, August 6, 2022 2:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​രു​​​മ​​​ഴ​​​യെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ദു​​​രി​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് 342 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ലാ​​​യി മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ച​​​ത് 12195 ആ​​​ളു​​​ക​​​ളെ.

ഇ​​​ന്ന​​​ലെ മാ​​​ത്രം സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. 46 വീ​​​ടു​​​ക​​​ൾ​​​ക്ക് ഭാ​​​ഗീ​​​ക​​​മാ​​​യി കേ​​​ടു​​​പാ​​​ടു​​​ക​​​ൾ പ​​​റ്റി. കാ​​​സ​​​ർ​​​ഗോ​​​ട്ട് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ജൂ​​​ലൈ 31 മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് 36 വീ​​​ടു​​​ക​​​ൾ​​​ക്ക് പൂ​​​ർ​​​ണ​​​മാ​​​യും 282 വീ​​​ടു​​​ക​​​ൾ​​​ക്ക് ഭാ​​​ഗീ​​​ക​​​മാ​​​യും നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.