വീ​ണ്ടും ഐ​എ​എ​സു​കാ​ർ​ക്കു മാ​റ്റം; കെ.​ആ​ർ. ജ്യോ​തി​ലാ​ലി​നു കൂ​ടു​ത​ൽ ചു​മ​ത​ല
വീ​ണ്ടും ഐ​എ​എ​സു​കാ​ർ​ക്കു മാ​റ്റം; കെ.​ആ​ർ. ജ്യോ​തി​ലാ​ലി​നു കൂ​ടു​ത​ൽ ചു​മ​ത​ല
Saturday, August 6, 2022 2:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ണ്ടും ഐ​​​എ​​​എ​​​സു​​​കാ​​​രു​​​ടെ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. സൈ​​​നി​​​ക​​​ക്ഷേ​​​മം, പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് സ്റ്റേ​​​ഷ​​​ന​​​റി വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​ധി​​​കചു​​​മ​​​ത​​​ല മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ലി​​​നു ന​​​ൽ​​​കി.

നി​​​ല​​​വി​​​ൽ രാ​​​ജു നാ​​​രാ​​​യ​​​ണ സ്വാ​​​മി​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളാ​​​ണി​​​ത്. ഇ​​​തോ​​​ടെ രാ​​​ജു നാ​​​രാ​​​യ​​​ണ സ്വാ​​​മി​​​ക്ക് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല മാ​​​ത്ര​​​മാ​​​യി. നി​​​ല​​​വി​​​ൽ സു​​​പ്ര​​​ധാ​​​ന ഗ​​​താ​​​ഗ​​​ത, പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യും കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ലി​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.