ബാ​​ബു ത​​ണ്ണി​​ക്കോ​​ട്ട് കെ​​ആ​​ർ​​എ​​ൽ​​സി​​സി ലേ​​ബ​​ർ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി
ബാ​​ബു ത​​ണ്ണി​​ക്കോ​​ട്ട്  കെ​​ആ​​ർ​​എ​​ൽ​​സി​​സി  ലേ​​ബ​​ർ ക​​മ്മീ​​ഷ​​ൻ  സെ​​ക്ര​​ട്ട​​റി
Saturday, August 6, 2022 1:39 AM IST
കൊ​​​​ച്ചി: കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​സി ലേ​​​​ബ​​​​ർ ക​​​​മ്മീ​​​​ഷ​​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ബാ​​​​ബു ത​​​​ണ്ണി​​​​ക്കോ​​​​ട്ട് നി​​​​യ​​​​മി​​​​ത​​​​നാ​​​​യി. ല​​​​ത്തീ​​​​ൻ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ തൊ​​​​ഴി​​​​ൽകാ​​​​ര്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് ലേ​​​​ബ​​​​ർ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ചു​​​​മ​​​​ത​​​​ല. ക​​​​ണ്ണൂ​​​​ർ ബി​​​​ഷ​​​​പ് ഡോ.​​​​ അ​​​​ല​​​​ക്സ് വ​​​​ട​​​​ക്കും​​​​ത​​​​ല​​​​യാ​​​​ണ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.