രാ​ജി ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചു
രാ​ജി ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചു
Thursday, July 7, 2022 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു​​​ള്ള രാ​​​ജി​​​ക്ക​​​ത്ത് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലു​​​ള്ള ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ രാ​​​ത്രി​​​യോ​​​ടെ അം​​​ഗീ​​​ക​​​രി​​​ച്ചു.​​​ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം രാ​​​ജി​​​ക്ക​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീസി​​​ൽനി​​​ന്ന് രാ​​​ജ്ഭ​​​വ​​​നി​​​ൽ എ​​​ത്തി​​​ച്ചി​​​രു​​​ന്നു. വൈ​​​കാ​​​തെ ത​​​ന്നെ ഇ​​​ത് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലേ​​​ക്ക് അ​​​യ​​​ച്ചു കൊ​​​ടു​​​ത്തു. രാ​​​ജി അം​​​ഗീ​​​ക​​​രി​​​ച്ചു വ​​​കു​​​പ്പു​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യു​​​ള്ള വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.