വ​കു​പ്പു​ക​ൾ മു​ഖ്യ​മ​ന്ത്രി​ ഏറ്റെടുത്തു
വ​കു​പ്പു​ക​ൾ മു​ഖ്യ​മ​ന്ത്രി​ ഏറ്റെടുത്തു
Thursday, July 7, 2022 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ജി ചെ​​​റി​​​യാ​​​ൻ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന വ​​​കു​​​പ്പു​​​ക​​​ൾ ത​​​ത്കാ​​​ലം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കൈ​​​കാ​​​ര്യം ചെ​​​യ്യും.

ഫി​​​ഷ​​​റീ​​​സ്, സാ​​​സ്കാ​​​രി​​​കം, യു​​​വ​​​ജ​​​ന​​​കാ​​​ര്യം, ഹാ​​​ർ​​​ബ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫി​​​ഷ​​​റീ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫി​​​ലിം ഡ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ശ​​​ൻ, ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി, കേ​​​ര​​​ള സ്റ്റേ​​​റ്റ് ക​​​ൾ​​​ച്ച​​​റ​​​ൽ ആ​​​ക്ടി​​​വി​​​സ്റ്റ് വെ​​​ൽ​​​ഫെ​​​യ​​​ർ ഫ​​​ണ്ട് ബോ​​​ർ​​​ഡ് എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് സ​​​ജി ചെ​​​റി​​​യാ​​​ൻ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന​​​ത്.


അ​​​ടു​​​ത്ത ദി​​​വ​​​സം സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തു മ​​​റ്റു മ​​​ന്ത്രി​​​മാ​​​ർ​​​ക്കു വ​​കു​​പ്പു​​ക​​ൾ കൈ​​​മാ​​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.