കെ​ആ​ർ​എ​ൽ​സി​സി സം​സ്ഥാ​ന ജ​ന​റ​ൽ അ​സം​ബ്ലി എ​ട്ടു​മു​ത​ൽ ക​ണ്ണൂ​രി​ൽ
Thursday, July 7, 2022 12:45 AM IST
ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്ക​​​രു​​​ടെ ഉ​​​ന്ന​​​ത ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി​​​യാ​​​യ കേ​​​ര​​​ള റീ​​​ജ​​​ൺ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ 39- ാമ​​​ത് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി എ​​​ട്ടു മു​​​ത​​​ൽ പ​​​ത്തു വ​​​രെ ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും.

ക​​​ണ്ണൂ​​​ർ പ​​​യ്യാ​​​മ്പ​​​ല​​​ത്തെ ഉ​​​ർ​​​സു​​​ലൈ​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലേ​​​റ്റ് കാ​​​മ്പ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​ൽ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ.​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ക​​​ണ്ണൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ, ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, പു​​​ഷ്പ ക്രി​​​സ്റ്റി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ‘സി​​​ന​​​ഡാ​​​ത്മ​​​ക കേ​​​ര​​​ള ല​​​ത്തീ​​​ന്‍ സ​​​ഭ’ എ​​​ന്ന​​​താ​​​ണ് ജ​​​ന​​​റ​​​ല്‍ അ​​​സം​​​ബ്ലി​​​യു​​​ടെ മു​​​ഖ്യ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യം.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മോ​​​ൺ.​​​ക്ലാ​​​ര​​​ൻ​​​സ് പാ​​​ലി​​​യ​​​ത്ത്, ഫാ. ​​​ലി​​​നോ പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ, ര​​​തീ​​​ഷ് ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രും പ​​​ങ്ക​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.