പി.​ ഗോ​പി​നാ​ഥ​ൻ നാ​യ​ർ​ക്കു വി​ട
പി.​ ഗോ​പി​നാ​ഥ​ൻ  നാ​യ​ർ​ക്കു വി​ട
Thursday, July 7, 2022 12:45 AM IST
നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര: സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര സേ​​​നാ​​​നി​​​യും ഗാ​​​ന്ധി​​​യ​​​നു​​​മാ​​​യ പി. ​​​ഗോ​​​പി​​​നാ​​​ഥ​​​ൻ നാ​​​യ​​​ർ​​​ക്കു വി​​​ട. വാ​​​ർ​​​ധ​​​ക്യസ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെത്തുട​​​ർ​​​ന്ന് ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി അ​​​ന്ത​​​രി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ തൈ​​​ക്കാ​​​ട് ഗാ​​​ന്ധി​​​ഭ​​​വ​​​നി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ, മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​ രാ​​​ജ​​​ൻ, വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി, ജി.​​​ആ​​​ർ. അ​​​നി​​​ൽ, ആ​​​ന്‍റ​​​ണി രാ​​​ജു, ആ​​​ർ.​​​ബി​​​ന്ദു, കെ.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, മേ​​​യ​​​ർ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​ൻ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ എം​​​പി, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, വി.​​​എം. സു​​​ധീ​​​ര​​​ൻ, ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ഡോ.​​​എം.​​​ സൂ​​​സ​​​പാ​​​ക്യം, നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ജി. ​​​ക്രി​​​സ്തു​​​ദാ​​​സ്, ഇ​​​മാം പാ​​​ച്ച​​​ല്ലൂ​​​ര്‍ അ​​​ബ്ദു​​​ള്‍ സ​​​ലിം മൗ​​​ല​​​വി, സ്വാ​​​മി അ​​​മൃ​​​ത​​​പു​​​രി, ഗാ​​​ന്ധി സ്മാ​​​ര​​​കനി​​​ധി ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, സി​​​എം​​​പി നേ​​​താ​​​വ് സി.​​​പി. ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​ന്തി​​​മോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു.​​


വി​​​വി​​​ധ മ​​​താ​​​ചാ​​​ര്യ​​​ന്മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​ര്‍​വ​​​മ​​​ത പ്രാ​​​ര്‍​ഥ​​​ന​​​യും ന​​​ട​​​ന്നു. നാ​​​ലോ​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ പൂ​​​ർ​​​ണ ഒൗ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.