വ​നി​താനേ​താ​വി​നോ​ട്‌ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​; യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീവ് അം​​ഗത്തിനു സസ്പെൻഷൻ
വ​നി​താനേ​താ​വി​നോ​ട്‌ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​; യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീവ് അം​​ഗത്തിനു സസ്പെൻഷൻ
Thursday, July 7, 2022 12:45 AM IST
പാ​​​ല​​​ക്കാ​​​ട്: വ​​​നി​​​താ നേ​​​താ​​​വി​​​നോ​​​ട് അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ യു​​​വനേ​​​താ​​​വി​​​നെ സം​​​ഘ​​​ട​​​ന​​​യി​​​ൽ​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്.

സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീവ് അം​​​ഗ​​​മാ​​​യ വി​​​വേ​​​ക് എ​​​ച്ച്. നാ​​​യ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​ണു ന​​​ട​​​പ​​​ടി. പാ​​​ല​​​ക്കാ​​​ട്ട്‌ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന ക്യാ​​​ന്പി​​​നി​​​ടെ വി​​​വേ​​​ക് അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് വ​​​നി​​​താ നേ​​​താ​​​വ് സം​​​ഘ​​​ട​​​നാ നേ​​​തൃ​​​ത്വ​​​ത്തി​​നു പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി സി.​​​ബി.​ പു​​​ഷ്പ​​​ല​​​ത​​​യാ​​​ണ് വി​​​വേ​​​ക് എ​​​ച്ച്. നാ​​​യ​​​രെ പ്രാ​​​ഥ​​​മി​​​ക അം​​​ഗ​​​ത്വ​​​ത്തി​​​ൽ​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​താ​​​യി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ഈ ​​​മാ​​​സം 1, 2, 3 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു യു​​​വചി​​​ന്ത​​​ൻ ശി​​​ബിർ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​എ​​​ൽ​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.