സം​വി​ധാ​യ​ക​ന്‍ ജോഷിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ തട്ടിപ്പ്; അന്വേഷണം
സം​വി​ധാ​യ​ക​ന്‍ ജോഷിയുടെ പേരിൽ  ഇൻസ്റ്റഗ്രാമിൽ  തട്ടിപ്പ്;  അന്വേഷണം
Thursday, July 7, 2022 12:45 AM IST
സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ജോ​​​ഷി​​​യു​​​ടെ പേ​​​രി​​​ല്‍ വ്യാ​​​ജ ഇ​​​ന്‍​സ്റ്റാ​​​ഗ്രാം അ​​​ക്കൗ​​​ണ്ട് നി​​​ര്‍​മി​​​ച്ച് പ​​​ണം​​​ത​​​ട്ടാ​​​ന്‍ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ കൊ​​​ച്ചി സൈ​​​ബ​​​ര്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ര​​​ണ്ടു ദി​​​വ​​​സം മു​​​മ്പാ​​​ണ് ജോ​​​ഷി ഇ-​​​മെ​​​യി​​​ല്‍ വ​​​ഴി സൈ​​​ബ​​​ര്‍ പോ​​​ലീ​​​സി​​​നു പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്.

അ​​​ക്കൗ​​​ണ്ട് എ​​​ത്ര​​​യും വേ​​​ഗം നീ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ഇ​​​ന്‍​സ്റ്റാ അ​​​ധി​​​കൃ​​​ത​​​രാ​​​യ ‘മെ​​​റ്റ’​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് പോ​​​ലീ​​​സ്. സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ളു​​​ള്‍​പ്പെ​​​ടെ ജോ​​​ഷി​​​യു​​​ടെ ഇ​​​ന്‍​സ്റ്റാ അ​​​ക്കൗ​​​ണ്ട് ഫോ​​​ളോ ചെ​​​യ്യു​​​ന്നു​​​ണ്ട്.


സൂ​​​പ്പ​​​ര്‍ താ​​​ര​​​ങ്ങ​​​ള്‍ മു​​​ത​​​ല്‍ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ വ​​​രെ ഫേ​​​സ്ബു​​​ക്ക്, ഇ​​​ന്‍​സ്റ്റ​​​ഗ്രാം അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​യി നി​​​ര്‍​മി​​​ച്ച് പ​​​ണം​​​ത​​​ട്ടു​​​ന്ന സം​​​ഭ​​​വം വ്യാ​​​പ​​​ക​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.