കേ​ര​ള​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബ് സ്ഥാ​പി​ക്ക​ണം: ജോ​സ് കെ ​മാ​ണി എം​പി
കേ​ര​ള​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബ് സ്ഥാ​പി​ക്ക​ണം: ജോ​സ് കെ ​മാ​ണി എം​പി
Thursday, July 7, 2022 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ പോ​​​കു​​​ന്ന വ​​​രു​​​ടെ എ​​​ണ്ണം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ​​​ഹ​​​ബ്ബ് സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ ​​​മാ​​​ണി എം​​​പി.

പ്ല​​​സ് ടു ​​​പാ​​​സാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ദ​​​ഗ്ധ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​സം​​​സ്കാ​​​ര വേ​​​ദി സം​​​ഘ​​​ടി​​​പ്പി​​​ച്ച വെ​​​ബി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ന്പ്ര​​​ദാ​​​യം മ​​​ന​​​സി​​​ലാ​​​ക്കാ​​​നും വ്യാ​​​ജ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടു​​​വാ​​​നും ഹ​​​ബ്ബ് സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് പേ​​​ര​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സാ​​​ബു തോ​​​മ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​ള​​​ത്തു​​​ങ്ക​​​ൽ എം​​​എ​​​ൽ​​​എ, ഡോ. ​​​സാ​​​ബു ഡി. ​​​മാ​​​ത്യു, ഡോ. ​​​എ .കെ. ​​​അ​​​പ്പു​​​ക്കു​​​ട്ട​​​ൻ, പ്ര​​​ഫ.​​​ര​​​ഞ്ജു കൃ​​​ഷ്ണ​​​ൻ, അ​​​ഡ്വ. അ​​​നി​​​ൽ കാ​​​ട്ടാ​​​ക്ക​​​ട, അ​​​ഡ്വ. മ​​​നോ​​​ജ് മാ​​​ത്യു, മാ​​​യ സ​​​ന്തോ​​​ഷ്, എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.