ഫാ. ​സ്റ്റാ​ന്‍ സ്വാ​മി ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ഇ​ര​യെ​ന്നു ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല
ഫാ. ​സ്റ്റാ​ന്‍ സ്വാ​മി ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ഇ​ര​യെ​ന്നു ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല
Thursday, July 7, 2022 12:01 AM IST
കൊ​​​ച്ചി: ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​ത​​​യു​​​ടെ ഇ​​​ര​​​യാ​​​യി നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ് ഫാ. ​​​സ്റ്റാ​​​ന്‍ സ്വാ​​​മി എ​​​ന്ന് കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി ലെ​​​യ്റ്റി ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല. ഫാ. ​​​സ്റ്റാ​​​ന്‍ സ്വാ​​​മി​​​യു​​​ടെ ഒ​​​ന്നാം ച​​​ര​​​മ​​​വാ​​​ര്‍​ഷി​​​ക​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജാ​​​ര്‍​ഖ​​​ണ്ഡി​​​ൽ ആ​​​ദി​​​വാ​​​സി​​​ക​​​ളെ ചൂ​​​ഷ​​​ണം ചെ​​യ്യു​​ന്ന​​തി​​നെ​​തിരേ പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ ഫാ. ​​​സ്റ്റാ​​​ന്‍ സ്വാ​​​മി​​​യെ ഐ​​​എ​​​ന്‍​എ മാ​​വോ​​യി​​സ്റ്റ് എ​​​ന്നു മു​​​ദ്ര​​​കു​​​ത്തി യു​​​എ​​​പി​​​എ ചു​​​മ​​​ത്തി ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മും​​​ബൈ​​​യി​​​ല്‍ ജു​​​ഡീ​​​ഷ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലി​​​രി​​​ക്കെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ര​​​ണം.

പാ​​​ര്‍​ക്കി​​​ൻ​​​സ​​​ന്‍​സ് രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ജ​​​യി​​​ലി​​​ല്‍ ക​​​ടു​​​ത്ത അ​​​നീ​​​തി​​​യാ​​​ണു നേ​​​രി​​​ടേ​​​ണ്ടി​​വ​​​ന്ന​​​ത്. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ൻ പോ​​​ലും കോ​​​ട​​​തി​​​ക്ക് ഇ​​​ട​​​പെ​​​ടേ​​​ണ്ടിവ​​​ന്നെ​​​ന്നും ഡോ. ​​​വ​​​ട​​​ക്കും​​​ത​​​ല അ​​​നു​​​സ്മ​​​രി​​​ച്ചു.

സ്റ്റാ​​​ന്‍ സ്വാ​​​മി​​​യോ​​​ടൊ​​​പ്പം അ​​​വ​​​സാ​​​ന​​​നാ​​​ളു​​​ക​​​ളി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഈ​​​ശോ​​​സ​​​ഭാം​​​ഗ​​​മാ​​​യ പ്ര​​​മു​​​ഖ ജെ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​ന്‍ ഡോ. ​​​ഫ്രേ​​​സ​​​ര്‍ മാ​​​സ്‌​​​കാ​​​ര​​​ന​​​സ് അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

കെ​​​എ​​​ല്‍​സി​​​എ, കെ​​​സി​​​വൈ​​​എം ലാ​​​റ്റി​​​ന്‍, തി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ വി​​​സ്ഡം സ്റ്റു​​​ഡ​​​ന്‍​സ് ഫോ​​​റം എ​​​ന്നി​​​വ​ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് അ​​​നു​​​സ്മ​​​ര​​​ണം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഫാ. ​​​റൂ​​​ബി​​​ള്‍ മാ​​​ര്‍​ട്ടി​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ജോ​​​സ​​​ഫ് ജൂ​​​ഡ്, ആ​​​ന്‍റ​​​ണി നോ​​​റോ​​​ണ, കെ​​​സി​​​വൈ​​​എം ലാ​​​റ്റി​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷൈ​​​ജു റോ​​​ബി​​​ന്‍, കെ​​​എ​​​ല്‍​സി​​​എ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, തി​​​യോ​​​ള​​​ജി വി​​​സ്ഡം സ്റ്റു​​​ഡ​​​ന്‍റ്സ് ഫോ​​​റം സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി റോ​​​മി, പി.​​​ജെ. ജി​​​ജോ, ജോ​​​യി ഗോ​​​തു​​​രു​​​ത്ത്, ഫാ. ​​​അ​​​ല​​​ക്‌​​​സ്, ബി​​​ജു ജോ​​​സി, ജോ​​​സ​​​ഫ് ആ​​​ഞ്ഞി​​​പ​​​റ​​​മ്പി​​​ല്‍, റീ​​​ന ജേ​​​ക്ക​​​ബ്, അ​​​മ​​​ല എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.