ആ​തു​രാ​ല​യ​ങ്ങ​ളെ പ​ട്ടി​ണി​യി​ലാ​ക്ക​രു​ത്: കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി
Thursday, July 7, 2022 12:01 AM IST
കൊ​​​​ച്ചി: അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും ആ​​​​തു​​​​രാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളെ പ​​​​ട്ടി​​​​ണി​​​​യി​​​​ലാ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പി​​​​ന്മാ​​​​റ​​​​ണ​​​​മെ​​​​ന്നു കെ​​​​സി​​​​ബി​​​​സി പ്രോ​​​​ലൈ​​​​ഫ് സ​​​​മി​​​​തി.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ പാ​​​​ർ​​​​ശ്വ​​​​വ​​​​ൽ​​​​ക്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രും ആ​​​​രോ​​​​രു​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​രെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കു റേ​​​​ഷ​​​​ൻ വി​​​​ഹി​​​​ത​​​​വും മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന ന​​​​യം മാ​​​​റ്റ​​​​ണം.

അ​​​​വ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണം. നി​​​​ല​​​​വി​​​​ലു​​​​ള്ള അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​തു​​​​രാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​ടെ​​​​യും ന​​​​ട​​​​ത്തി​​​​പ്പ് സു​​​​ഗ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് അ​​​​ടി​​​​യ​​​​ന്തി​​​​ര​​​​മാ​​​​യി സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും കെ​​​​സി​​​​ബി​​​​സി പ്രോ​​​​ലൈ​​​​ഫ് സ​​​​മി​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ക്ലീ​​​​റ്റ​​​​സ് വ​​​​ർ​​​​ഗീ​​​​സ്, പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ൺ​​​​സ​​​​ൺ ചൂ​​​​രേ​​​​പ​​​​റ​​​​മ്പി​​​​ൽ , ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യിം​​​​സ് ആ​​​​ഴ്ച്ച​​​​ങ്ങാ​​​​ട​​​​ൻ എ​​​​ന്നി​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.