കെ.​സി.​ വി​ജ​യ​ൻ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
Thursday, July 7, 2022 12:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ.​​​സി.​​​ വി​​​ജ​​​യ​​​നെ നി​​​യ​​​മി​​​ച്ചു. ക​​​ർ​​​ഷ​​​ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ലാ​​​ൽ വ​​​ർ​​​ഗീ​​​സ് ക​​​ൽ​​​പ​​​ക​​​വാ​​​ടി മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പു രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. ഈ ​​​സ്ഥാ​​​ന​​​ത്തേ​​​യ്ക്കാ​​​ണു കെ.​​​സി. വി​​​ജ​​​യ​​​നെ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ നി​​​യ​​​മി​​​ച്ച​​​ത്. ക​​​ർ​​​ഷ​​​ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നീ ​നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.