‘ഒ​രു​വ​ട്ടം ലാ​ലേ​ട്ട​നൊ​പ്പം’ ല​ക്കി ഡ്രോ വിജയികൾ
‘ഒ​രു​വ​ട്ടം ലാ​ലേ​ട്ട​നൊ​പ്പം’ ല​ക്കി ഡ്രോ വിജയികൾ
Thursday, July 7, 2022 12:01 AM IST
കൊ​​​ച്ചി: കൈ​​​ര​​​ളി ടി​​​എം​​​ടി 2020ല്‍ ​​​പ്ര​​​ഖ്യാ​​​പി​​​ച്ച ‘ഒ​​​രു​​​വ​​​ട്ടം ലാ​​​ലേ​​​ട്ട​​​നൊ​​​പ്പം’ എ​​​ന്ന ല​​​ക്കി ഡ്രോ​​​യു​​​ടെ ഒ​​​ന്നാം​​​ഘ​​​ട്ട സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി ബോ​​​ള്‍​ഗാ​​​ട്ടി ഗ്രാ​​​ന്‍​ഡ് ഹ​​​യാ​​​ത്തി​​​ല്‍ ന​​​ട​​​ന്നു.

കൈ​​​ര​​​ളി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ല്‍നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 14 പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ല്‍ അ​​​വ​​​സാ​​​ന​​​വ​​​ട്ട വി​​​ജ​​​യി​​​ക​​​ളെ മോ​​​ഹ​​​ന്‍​ലാ​​​ല്‍ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഇ​​​വ​​​ര്‍​ക്ക് സ​​​മ്മാ​​​ന​​​മാ​​​യി സിം​​​ഗ​​​പ്പൂര്‍ യാ​​​ത്ര​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.


ച​​​ട​​​ങ്ങി​​​ല്‍ കൈ​​​ര​​​ളി ടി​​​എം​​​ടി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഹു​​​മ​​​യൂ​​​ണ്‍ ക​​​ള്ളി​​​യ​​​ത്ത് ര​​​ണ്ടാം​​​ഘ​​​ട്ട മ​​​ത്സ​​​ര വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​വ​​​യു​​​ടെ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​ര​​​ളി സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പേ​​​ജു​​​ക​​​ളി​​​ലും ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്. വി​​​ജ​​​യി​​​ക​​​ള്‍​ക്ക് യൂ​​​റോ​​​പ്പ് യാ​​​ത്ര​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.