കൊ​ച്ചി​ന്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ വി​ക​സ​ന​ത്തി​ന് 14.5 കോ​ടി: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
കൊ​ച്ചി​ന്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍  വി​ക​സ​ന​ത്തി​ന് 14.5 കോ​ടി:  മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Thursday, July 7, 2022 12:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ റി​​​സ​​​ര്‍​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി 14.5 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍ററി​​​നെ മ​​​റ്റ് കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​റു​​​ക​​​ളെ പോ​​​ലെ വി​​​പു​​​ല​​​മാ​​​ക്കാ​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. 2023 അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​റി​​​ന്‍റെ പു​​​തി​​​യ കെ​​​ട്ടി​​​ടം പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.