പി. ഗോപിനാഥൻ നായർ അന്തരിച്ചു
പി. ഗോപിനാഥൻ നായർ അന്തരിച്ചു
Wednesday, July 6, 2022 1:47 AM IST
നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര/​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ ഗാ​​​ന്ധി​​​യ​​​നും സ്വാ​​​ത​​​ന്ത്ര്യ​​സ​​​മ​​​ര​​​സേ​​​നി​​​യു​​​മാ​​​യ പി. ​​​ഗോ​​​പി​​​നാ​​​ഥ​​​ന്‍​നാ​​​യ​​​ര്‍(100) അ​​​ന്ത​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​ത്രി 8.45ഓ​​​ടെ നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര ടി ​​​ബി ജം​​​ഗ്ഷ​​​നി​​​ലെ സ്വ​​​വ​​​സ​​​തി​​​യി​​​ല്‍ മേ​​​യ് ഒ​​​ന്പ​​​തി​​നു കു​​​ഴ​​​ഞ്ഞു​​വീ​​​ണു ത​​​ല​​​യി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ത്ത​​​ന്നെ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

റി​​​ട്ട. റീ​​​ജ​​​ണ​​​ല്‍ വി​​​മ​​​ന്‍​സ് വെ​​​ല്‍​ഫെ​​​യ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍ എ​​​ല്‍. സ​​​ര​​​സ്വ​​​തി​​​യ​​​മ്മ​​​യാ​​ണു ഭാ​​​ര്യ. നാ​​ളെ നൂ​​റു​​വ​​യ​​സ് തി​​ക​​യാ​​നി​​രി​​ക്കേ​​യാ​​ണു ഗോ​​​പി​​​നാ​​​ഥ​​​ന്‍​നാ​​​യ​​​രു​​ടെ അ​​ന്ത്യം. ജ​​​മ​​​നാ​​​ലാ​​​ല്‍ ബ​​​ജാ​​​ജ് പു​​​ര​​​സ്കാ​​​രം ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി ബ​​​ഹു​​​മ​​​തി​​​ക​​​ള്‍​ക്ക് അ​​​ര്‍​ഹ​​​നാ​​​യ ഗോ​​​പി​​​നാ​​​ഥ​​​ന്‍​നാ​​​യ​​​രെ 2016 ല്‍ ​​​രാ​​​ജ്യം പ​​​ദ്മ​​​ശ്രീ ന​​​ല്‍​കി ആ​​​ദ​​​രി​​​ച്ചു.


ഭൂ​​ദാ​​​ന​യ​​​ജ്ഞ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ വി​​​നോ​​​ബാ​​​ഭാ​​​വെ​​​യു​​​ടെ പ​​​ദ​​​യാ​​​ത്ര​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. മാ​​​റാ​​​ട് ക​​​ലാ​​​പം ശ​​​മി​​​പ്പി​​​ക്കാ​​​നും സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കാ​​​നു​​​മു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.