അ​വ​യ​വ​ദാ​ന സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ 1.5 കോടി: ആ​​​രോ​​​ഗ്യമ​​​ന്ത്രി
അ​വ​യ​വ​ദാ​ന സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ  1.5 കോടി: ആ​​​രോ​​​ഗ്യമ​​​ന്ത്രി
Wednesday, July 6, 2022 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​വ​​​യ​​​വ​​​ദാ​​​ന ശ​​​സ്ത്ര​​​ക്രി​​​യാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ഒ​​​ന്ന​​​ര കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്-55 ല​​​ക്ഷം, കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്-50 ല​​​ക്ഷം, കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്-45 ല​​​ക്ഷം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​ണു തു​​​ക​​​യ​​​നു​​​വ​​​ദി​​​ച്ച​​​ത്. അ​​​വ​​​യ​​​വ​​​ദാ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ടാ​​​നും മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​വ​​​യ​​​വ​​​ദാ​​​ന ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ ന​​​ട​​​ത്താ​​​നു​​​മാ​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ വെ​​​ന്‍റി​​​ലേ​​​റ്റ​​​ർ, മ​​​ൾ​​​ട്ടി​​​പാ​​​ര​​​മീ​​​റ്റ​​​ർ മോ​​​ണി​​​റ്റ​​​റു​​​ക​​​ൾ, പോ​​​ർ​​​ട്ട​​​ബി​​​ൾ എ​​​ബി​​​ജി അ​​​ന​​​ലൈ​​​സ​​​ർ മെ​​​ഷീ​​​ൻ, 10 ഐ​​​സി​​​യു കി​​​ട​​​ക്ക​​​ക​​​ൾ, സ​​​ർ​​​ജി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കും, കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ അ​​​ന​​​സ്തേ​​​ഷ്യ വ​​​ർ​​​ക്ക്സ്റ്റേ​​​ഷ​​​ൻ, ക​​​ര​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വേ​​​ണ്ടി​​​യു​​​ള്ള ട്രാ​​​ൻ​​​സ്പ്ലാ​​​ന്‍റ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ലാ​​​പ്രോ​​​സ്‌​​​കോ​​​പ്പി സെ​​​റ്റ്, റീ​​ന​​​ൽ ട്രാ​​​ൻ​​​സ്പ്ലാ​​​ന്‍റ് ഐ​​​സി​​​യു ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കു​ള്‍​പ്പെ​ടെ​യാ​ണു തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.