പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ചു
പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ  ബ​ഹി​ഷ്ക​രി​ച്ചു
Wednesday, July 6, 2022 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ രാ​​​ജി തേ​​​ടി പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ. സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ മ​​​ന്ത്രി ഒ​​​രു നി​​​മി​​​ഷം പോ​​​ലും ആ ​​​ ക​​​സേ​​​ര​​​യി​​​ൽ തു​​​ട​​​രാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി രാ​​​ജി​​വ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണം. അ​​​തി​​​നു ത​​​യാ​​​റാ​​​യല്ലെ​​​ങ്കി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​തീ​​​ശ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഗ​​​താ​​​ഗ​​​തം, ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​നാ ച​​​ർ​​​ച്ച​​​യ്ക്ക് ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി അ​​​ഡ്വ. ആ​​​ന്‍റ​​​ണി രാ​​​ജു മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​തി​​​നുശേ​​​ഷം മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ മ​​​റു​​​പ​​​ടി​​​ക്കാ​​​യി എ​​​ഴു​​​ന്നേ​​​റ്റ​​​പ്പോ​​​ഴാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു പു​​​റ​​​ത്തേ​​​ക്കു പോ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.