ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ മാ​റ്റം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു
Wednesday, July 6, 2022 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ മാ​​​റ്റം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു. പ​​​കു​​​തി​​​യോ​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു മാ​​​റ്റം വ​​​രു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​​ന്നു ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത ആ​​​ഴ്ച​​​ക​​​ളി​​​ലെ മ​​​ന്ത്രി​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കും.

പ​​​ല ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രും ഈ ​​​പ​​​ദ​​​വി​​​യി​​​ലെ​​​ത്തി​​​യി​​​ട്ട് ഏ​​​റെ നാ​​​ളാ​​​യി. ക​​​ള​​​ക്ട​​​ർ എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ചി​​​ല​​​രു​​​ടെ കാ​​​ര്യ​​​ശേ​​​ഷി​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​തൃ​​​പ്തി​​​യു​​​ണ്ടെ​​ന്ന ​സൂ​​​ച​​​ന​​​യു​​​മു​​​ണ്ട്. ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ മാ​​​റ്റ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ത​​​ല​​​ത്തി​​​ലും മാ​​​റ്റം വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.