തി​രു​പ്പി​റ​വി​യെ അ​വ​ഹേ​ളി​ച്ചു പ്ര​സം​ഗം: ഇ​സ‌്‌ലാ​മി​ക മ​ത​പ്ര​ഭാ​ഷ​ക​നെ​തി​രേ കേ​സ്
തി​രു​പ്പി​റ​വി​യെ അ​വ​ഹേ​ളി​ച്ചു പ്ര​സം​ഗം: ഇ​സ‌്‌ലാ​മി​ക മ​ത​പ്ര​ഭാ​ഷ​ക​നെ​തി​രേ കേ​സ്
Wednesday, July 6, 2022 12:43 AM IST
കൊ​​​ച്ചി: യേ​​​ശു​​​ക്രി​​​സ്തു​​​വി​​​ന്‍റെ തി​​​രു​​​പ്പി​​​റ​​​വി​​​യെ അ​​​വ​​​ഹേ​​​ളി​​​ച്ചും ക്രൈ​​​സ്ത​​​വ മ​​​ത​​​വി​​​ശ്വാ​​​സ​​​ത്തെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യും പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ഇ​​​സ്‌​​ലാ​​​മി​​​ക മ​​​ത​​​പ്ര​​​ഭാ​​​ഷ​​​ക​​​ന്‍ വ​​​സീം അ​​​ല്‍ ഹി​​​ക്കാ​​​മി​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു.

എ​​​റ​​​ണാ​​​കു​​​ളം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​ത്തത്തുട​​​ര്‍​ന്ന് കൊ​​​ച്ചി സൈ​​​ബ​​​ര്‍ പോ​​​ലീ​​​സാ​​​ണു കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. ബി​​​ജെ​​​പി നേ​​​താ​​​വ് അ​​​ഡ്വ. അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി​​​യാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍. ക​​​ഴി​​​ഞ്ഞ ക്രി​​​സ്മ​​​സ് ത​​​ലേ​​​ന്നാ​​​ണ് ഹി​​​ക്കാ​​​മി വി​​​വാ​​​ദ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.


പ്ര​​​സം​​​ഗ​​​ത്തി​​​നെ​​​തി​​​രേ അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി ഡി​​​ജി​​​പി​​​ക്കും എ​​​റ​​​ണാ​​​കു​​​ളം സൈ​​​ബ​​​ര്‍ സെ​​​ല്ലി​​​ലും പ​​​രാ​​​തി ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും കേ​​​സ് എ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല. തു​​​ട​​​ര്‍​ന്ന് അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് പ്ര​​​തി​​​ക്കെ​​​തി​​​രേ എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ന്‍ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.