മാധ്യമപ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ: വ​ർ​ധി​പ്പി​ച്ച തു​ക ന​ട​പ്പാ​ക്കു​മെ​ന്നു ധ​ന​മ​ന്ത്രി
മാധ്യമപ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ: വ​ർ​ധി​പ്പി​ച്ച തു​ക ന​ട​പ്പാ​ക്കു​മെ​ന്നു ധ​ന​മ​ന്ത്രി
Wednesday, July 6, 2022 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാധ്യമ​​​പ്ര​​​വ​​​ർ​​​ത്ത​​​ക പെ​​​ൻ​​​ഷ​​​ൻ തു​​​ക ഇ​​​ന​​​ത്തി​​​ൽ 1000 രൂ​​​പ​​​യു​​​ടെ പ്ര​​​ഖ്യാ​​​പി​​​ച്ച വ​​​ർ​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഫ​​​ണ്ടി​​​ന്‍റെ അ​​​പ​​​ര്യാ​​​പ്ത​​​ത കൊ​​​ണ്ടാ​​​ണ് തു​​​ക​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി​​​യ​​​ത്. കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​യും തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.