യാ​ത്രാ​നി​രോ​ധ​നം; ത​മി​ഴ്നാ​ടു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നു മ​ന്ത്രി
യാ​ത്രാ​നി​രോ​ധ​നം; ത​മി​ഴ്നാ​ടു​മാ​യി  ച​ർ​ച്ച ന​ട​ത്തു​മെ​ന്നു മ​ന്ത്രി
Wednesday, July 6, 2022 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ​​നി​​​ന്നു മു​​​ള്ളി വ​​​ഴി ഊ​​​ട്ടി​​​യി​​​ലേ​​​ക്കു​​​ള്ള പാ​​​ത​​​യി​​​ൽ ത​​​മി​​​ഴ്നാ​​​ട് വ​​​നം​​​വ​​​കു​​​പ്പ് യാ​​​ത്രാ​​​നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചു ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ശ്ര​​​മി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

കോ​​​യ​​​ന്പ​​​ത്തൂ​​​ർ വ​​​നം ഡി​​​വി​​​ഷ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള റോ​​​ഡാ​​​ണി​​​ത്. മ​​​നു​​​ഷ്യ- വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​വും കാ​​​ട്ടു​​​തീ​​സാ​​​ധ്യ​​​ത​​​യും പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ചെ​​​ന്നൈ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​ര​​​മാ​​ണു യാ​​​ത്രാ നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വാ​​​ക്കാ​​​ൽ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.