അ​ബ്കാ​രി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഓ​വ​ര്‍​ടൈം അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി
അ​ബ്കാ​രി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഓ​വ​ര്‍​ടൈം  അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി
Wednesday, July 6, 2022 12:16 AM IST
കൊ​​​ച്ചി: ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ​​​യും ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ​​​യും കീ​​​ഴി​​​ലു​​​ള്ള വി​​​ദേ​​​ശ മ​​​ദ്യ​​​വി​​​ല്‍​പ​​​ന ശാ​​​ല​​​ക​​​ളി​​​ലെ അ​​​ബ്കാ​​​രി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ഷോ​​​പ്പ്‌​​​സ് ആ​​​ന്‍​ഡ് കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ എ​​​സ്റ്റാ​​​ബ്‌​​​ളി​​​ഷ്‌​​​മെ​​​ന്‍റ് ആ​​​ക്ട് പ്ര​​​കാ​​​ര​​​മു​​​ള്ള ഓ​​​വ​​​ര്‍​ടൈം, ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ വി​​​ശ്ര​​​മ​​സ​​​മ​​​യം തു​​​ട​​​ങ്ങി​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.