പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം
പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം
Tuesday, July 5, 2022 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ഓ​​​ഫി​​​സാ​​​യ എ​​​കെ​​​ജി സെ​​​ന്‍റ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന സ​​​മ​​​യം ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​യി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കെ​​​തി​​​രേ വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം.

പോ​​​ലീ​​​സ് വീ​​​ഴ്ച സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് എ​​​സി​​​പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.


ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച അ​​​ർ​​​ധരാ​​​ത്രി എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു നേ​​​ർ​​​ക്ക് സ്ഫോ​​​ട​​​കവ​​​സ്തു എ​​​റി​​​യു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ സു​​​ര​​​ക്ഷാ ജോ​​​ലി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ്ട്രൈ​​​ക്കേ​​​ഴ്സ് ഫോ​​​ഴ്സി​​​ലെ എ​​​ട്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.