പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നു കെ.​സു​ധാ​ക​ര​ൻ
പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ  ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നു കെ.​സു​ധാ​ക​ര​ൻ
Tuesday, July 5, 2022 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വ​​​യ​​​നാ​​​ട് ഓ​​​ഫീ​​​സി​​​ലെ ഗാ​​​ന്ധി ചി​​​ത്രം ത​​​ക​​​ർ​​​ത്ത എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​രെ മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് പോ​​​ലീ​​​സ് ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ഓ​​​ഫീ​​​സ് ആ​​​ക്ര​​​മി​​​ച്ച എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് തു​​​ട​​​ക്കം മു​​​ത​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സി​​​പി​​​എ​​​മ്മും സ്വീ​​​ക​​​രി​​​ച്ച​​​ത്. അ​​​ക്ര​​​മ​​​ത്തെ പ​​​ര​​​സ്യ​​​മാ​​​യി ത​​​ള്ളി​​​പ്പ​​​റ​​​യാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​യി​​​യെ​​​ങ്കി​​​ലും ഗാ​​​ന്ധി ചി​​​ത്രം കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​രെ ന്യാ​​​യീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.


എ​​​സ്എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തു വ​​​രി​​​ക​​​യും പോ​​​ലീ​​​സി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.​​​ രാ​​​ഹു​​​ലി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​ക്ര​​​മി​​​ച്ച​​​പ്പോ​​​ൾ കൈ​​​യും കെ​​​ട്ടി നോ​​​ക്കി​​​നി​​​ന്ന പോ​​​ലീ​​​സാ​​​ണ് എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​രെ വെ​​​ള്ള​​​പൂ​​​ശി​​​യ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.