കാ​ത്ത​ലി​ക് എ​ൻജി​നി​യ​റിം​ഗ് കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഏ​ഴി​ന്
Tuesday, July 5, 2022 12:15 AM IST
കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ നേ​​​തൃ​​​സ​​​മി​​​തി യോ​​​ഗ​​​വും വി​​​വി​​​ധ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഏ​​​ഴി​​​നു കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി അ​​​മ​​​ല്‍​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കും.

രാ​​​വി​​​ലെ 11 ന് ​​​എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് സ​​​മി​​​തി യോ​​​ഗം. തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.​​​ഡോ. മാ​​​ത്യു പാ​​​യി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ.​​​ജോ​​​സ് കു​​​റി​​​യേ​​​ട​​​ത്ത്, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​​​ലി​​​യാ​​​ര്‍ അ​​​ഡ്വ.​​​വി.​​​സി.​​​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തും.


ഫാ. ​​​റോ​​​യി വ​​​ട​​​ക്ക​​​ന്‍, ഫാ. ​​​ഡെ​​​ന്നി മാ​​​ത്യു പെ​​​രി​​​ങ്ങാ​​​ട്ട്, മോ​​​ണ്‍ തോ​​​മ​​​സ് കാ​​​ക്ക​​​ശേ​​​രി, മോ​​​ണ്‍. ഇ. ​​​വി​​​ല്‍​ഫ്രെ​​​ഡ്, ഫാ. ​​​ബോ​​​ബി മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ല്‍ , ഫാ. ​​​പോ​​​ള്‍ നെ​​​ടു​​​മ്പു​​​റം, ഫാ. ​​​മാ​​​ത്യു കോ​​​രം​​​കു​​​ഴ, ഫാ. ​​​ജോ​​​ര്‍​ജ് പാ​​​റ​​​മേ​​​ല്‍, ഫാ. ​​​ജെ​​​യിം​​​സ് ചെ​​​ല്ല​​​ങ്കോ​​​ട്ട്, ഫാ. ​​​മാ​​​ത്യു അ​​​റേ​​​ക്ക​​​ളം, ഫാ. ​​​ജ​​​സ്റ്റി​​​ന്‍ ആ​​​ലു​​​ങ്ക​​​ല്‍, ഫാ. ​​​ജോ​​​ണ്‍ പാ​​​ലി​​​യ​​​ക്ക​​​ര, ഫാ. ​​​ജോ​​​ര്‍​ജ് റ​​​ബ​​​യ്‌​​​റോ, ഫാ. ​​​ജോ​​​ണ്‍ വ​​​ര്‍​ഗീ​​​സ്, ഫാ. ​​​ബി​​​ജോ​​​യ് റ്റി ​​​എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക മാ​​​റ്റ​​​ങ്ങ​​​ള്‍​ക്ക​​​നു​​​സ​​​രി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ല്‍ സ​​​മ​​​ഗ്ര​​​മാ​​​യ വ​​​ള​​​ര്‍​ച്ച ല​​​ക്ഷ്യം​​​വച്ച് ദേ​​​ശീ​​​യ രാ​​​ജ്യാ​​​ന്ത​​​ര വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ജോ​​​സ് കു​​​റി​​​യേ​​​ട​​​ത്ത് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.