ഏ​ഴു ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക
ഏ​ഴു ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക
Tuesday, July 5, 2022 12:15 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഏ​​​​ഴു ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കു ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന പി​​​​എ​​​​സ്‌​​​​സി യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ആ​​​​യു​​​​ർ​​​​വേ​​​​ദ കോ​​​​ള​​​​ജി​​​​ൽ ന​​​​ഴ്സ് ഗ്രേ​​​​ഡ് 2 (ആ​​​​യു​​​​ർ​​​​വേ​​​​ദം), ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ പാ​​​​ർ​​​​ട്ട് ടൈം ​​​​ജൂ​​​​നി​​​​യ​​​​ർ ലാം​​​​ഗ്വേ​​​​ജ് ടീ​​​​ച്ച​​​​ർ (ഉ​​​​റു​​​​ദു), പോ​​​​ലീ​​​​സ് (പോ​​​​ലീ​​​​സ് സ​​​​ബോ​​​​ർ​​​​ഡി​​​​നേ​​​​റ്റ് സ​​​​ർ​​​​വീ​​​​സ്) വ​​​​കു​​​​പ്പി​​​​ൽ വു​​​​മ​​​​ണ്‍ പോ​​​​ലീ​​​​സ് കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ (വു​​​​മ​​​​ണ്‍ പോ​​​​ലീ​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ)- പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗം, പോ​​​​ലീ​​​​സ് വ​​​​കു​​​​പ്പി​​​​ൽ പോ​​​​ലീ​​​​സ് കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ (ആം​​​​ഡ് പോ​​​​ലീ​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ) - പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗം, പോ​​​​ലീ​​​​സ് വ​​​​കു​​​​പ്പി​​​​ൽ പോ​​​​ലീ​​​​സ് കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ (ആം​​​​ഡ് പോ​​​​ലീ​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ) -പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗം, കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ ലീ​​​​ഗ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ കെ​​​​മി​​​​സ്റ്റ് (ജ​​​​ന​​​​റ​​​​ൽ) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.