അ​നി​ത കു​ന്ന​ത്ത് നാ​ഷ​ണ​ലി​സ്റ്റ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
അ​നി​ത കു​ന്ന​ത്ത്  നാ​ഷ​ണ​ലി​സ്റ്റ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്  സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
Friday, July 1, 2022 11:59 PM IST
കൊ​​​​ച്ചി: എ​​​​ന്‍​സി​​​​പി​​​​യു​​​​ടെ മ​​​​ഹി​​​​ളാ വി​​​​ഭാ​​​​ഗ​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ലി​​​​സ്റ്റ് മ​​​​ഹി​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ് (എ​​​​ന്‍​എം​​​​സി) സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി കോ​​​​ഴി​​​​ക്കോ​​​​ട് പേ​​​​രാ​​​​മ്പ്ര സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​നി​​​​ത കു​​​​ന്ന​​​​ത്തി​​​​നെ ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ഫൗ​​​​സി​​​​യ ഖാ​​​​ന്‍ എം​​​​പി നി​​​​യ​​​​മി​​​​ച്ചു.


കെ​​​​എ​​​​സ്‌​​​​യു-​​​എ​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​യാ​​​​യി വി​​​​ദ്യാ​​​​ര്‍​ഥി രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ലൂ​​​​ടെ പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ അ​​​​നി​​​​ത നി​​​​ല​​​​വി​​​​ല്‍ എ​​​​ന്‍​എം​​​​സി കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.