തി​രു​വ​ന​ന്ത​പു​രം-​ദ​മാം പ്ര​തി​ദി​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു
തി​രു​വ​ന​ന്ത​പു​രം-​ദ​മാം പ്ര​തി​ദി​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Friday, July 1, 2022 10:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​ഡി​​​ഗോ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ദ​​​മാം പ്ര​​​തി​​​ദി​​​ന സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു. പു​​​തി​​​യ സ​​​ർ​​​വീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് രാ​​​വി​​​ലെ 7.55ന് ​​​പു​​​റ​​​പ്പെ​​​ട്ട് 10.10ന് ​​​ദ​​​മാ​​​മി​​​ലെ​​​ത്തും. മ​​​ട​​​ക്ക വി​​​മാ​​​നം ദ​​​മാ​​​മി​​​ൽനി​​​ന്ന് രാ​​​വി​​​ലെ 11.35ന് ​​​പു​​​റ​​​പ്പെ​​​ട്ട് രാ​​​ത്രി 7.10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.