വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ആ​ഗോ​ള അം​ഗീ​കാ​രം
വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ആ​ഗോ​ള അം​ഗീ​കാ​രം
Friday, July 1, 2022 10:58 PM IST
ക​​​ണ്ണൂ​​​ർ: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ൽ വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളും ഗു​​​ണ​​​മേ​​​ന്മ​​​യേ​​​റി​​​യ​​​തു​​​മാ​​​യ ഓ​​​ൺ​​​ലൈ​​​ൻ പ​​​ഠ​​​ന​​​രീ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​പ്പാ​​​ക്കി​​​യ​​​തി​​നു രാ​​​ജ്യാ​​​ന്ത​​​ര ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ക്യു​​​എ​​​സ്ഐ- ഗേ​​​ജി​​​ന്‍റെ ഇ-​​​ലീ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (ഇ-​​​ലേ​​​ണിം​​​ഗ് എ​​​ക്സ​​​ല​​​ൻ​​​സ് ഫോ​​​ർ അ​​ക്ക​​ഡേ​​മി​​​ക് ഡി​​​ജി​​​റ്റ​​​ലൈ​​​സേ​​​ഷ​​​ൻ) ചെ​​​ന്പേ​​​രി വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന് ല​​​ഭി​​​ച്ചു. യു​​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഏ​​​ജ​​​ൻ​​​സി​​​യാ​​​ണു ലോ​​​ക​​​ത്താ​​​ക​​​മാ​​​ന​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മി​​​ക​​​വ് വി​​​ല​​​യി​​​രു​​​ത്തി ഈ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​ത്.


രാ​​​ജ്യ​​​ത്തെ 12 എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ​​​ക്കാ​​​ണ് ഈ ​​​അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ഈ ​​​അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച ആ​​​ദ്യ​​​ത്തെ സ്ഥാ​​​പ​​​ന​​​മാ​​ണു വി​​​മ​​​ൽ​​​ജ്യോ​​​തി. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി സ്മൃ​​​തി ഇ​​​റാ​​​നി​​​യി​​​ൽ​​​നി​​​ന്നു വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​നു​​​വേ​​​ണ്ടി പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ബെ​​​ന്നി ജോ​​​സ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഏ​​​റ്റു​​​വാ​​​ങ്ങി. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള​​​താ​​​ണു വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.