സെ​ർ​വ​ർ ത​ക​രാർ; എസ്ബിഐ ഇടപാടുകൾ തടസപ്പെട്ടു
സെ​ർ​വ​ർ ത​ക​രാർ; എസ്ബിഐ ഇടപാടുകൾ തടസപ്പെട്ടു
Friday, July 1, 2022 2:25 AM IST
കോ​ട്ട​യം: സെ​ർ​വ​ർ ത​ക​രാ​റി​ലാ​യ​തോ​ടെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ ഇ​ട​പാ​ടു​ക​ൾ ത​ട​സ​പ്പെ​ട്ടു. ഇ​തോ​ടെ മാ​സാ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ ഉ​പ​യോ​ക്താ​ക്ക​ൾ വ​ല​ഞ്ഞു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സെ​ർ​വ​ർ പ​ണി​മു​ട​ക്കി​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും ശ​ന്പ​ളം ഒ​ന്നാം തീ​യ​തി ന​ൽ​കു​ന്ന​തി​നാ​യി ഇ​ന്ന​ലെ​യാ​ണ് പ​ണം അ​ട​യ്ക്കേ​ണ്ട​ത്.

സെ​ർ​വ​ർ ത​ക​രാ​ർ മൂ​ലം പ​ണം അ​ട​യ്ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തു മൂ​ലം ഇ​ന്നു പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ശ​ന്പ​ളം മു​ട​ങ്ങും.

വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ ബാ​ങ്കി​ലെ​ത്തി​യ ഇ​ട​പാ​ടു​കാ​ർ​ക്കും പ​ണം അ​ട​യ്ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ​ല​രും വൈ​കു​ന്നേ​രം വ​രെ കാ​ത്തു​നി​ന്നെ​ങ്കി​ലും സെ​ർ​വ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​വാ​തെ മ​ട​ങ്ങി. എ​സ്ബി​ഐ​യു​മാ​യി മ​റ്റു ബാ​ങ്കു​ക​ൾ​ക്കും ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ പ​ല​രു​ടെ​യും ചെ​ക്കു​ക​ളും മ​റ്റും പാ​സാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.


നെ​റ്റ് വ​ർ​ക്ക് ത​ക​രാ​ർ മൂ​ലം എ​ടി​എം, യു​പി​ഐ, ഓ​ണ്‍​ലൈ​ൻ, ക്രെ​ഡി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ളും ത​ട​സ​പ്പെ​ട്ടു. ത​ക​രാ​ർ ഇ​ന്നു പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.