ബ​​​ഫ​​​ര്‍ സോ​​​ണ്‍: സ​ര്‍​ക്കാ​ര്‍ പു​ന​ര്‍​വി​ചി​ന്ത​നം ന​ട​ത്തി ജ​ന​വി​കാ​രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്ന് ക​ര്‍​ദി​നാ​ള്‍
ബ​​​ഫ​​​ര്‍ സോ​​​ണ്‍: സ​ര്‍​ക്കാ​ര്‍ പു​ന​ര്‍​വി​ചി​ന്ത​നം ന​ട​ത്തി  ജ​ന​വി​കാ​രം സു​പ്രീം​കോ​ട​തി​യെ  അ​റി​യി​ക്ക​ണ​മെ​ന്ന് ക​ര്‍​ദി​നാ​ള്‍
Friday, July 1, 2022 1:52 AM IST
കൊ​​​ച്ചി: ബ​​​ഫ​​​ര്‍ സോ​​​ണ്‍ വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ പു​​​ന​​​ര്‍​വി​​​ചി​​​ന്ത​​​നം ന​​​ട​​​ത്തി ജ​​​ന​​​വി​​​കാ​​​രം സു​​​പ്രീം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍​സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

മ​​​നു​​​ഷ്യ​​​ന്‍റെ ജീ​​​വി​​​ത​​​പ്ര​​​ശ്‌​​​ന​​​മാ​​​ണി​​​ത്. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളെ​​​യാ​​​ണ് ഇ​​​ത് ബാ​​​ധി​​​ക്കു​​​ക. മ​​​നു​​​ഷ്യ​​​രെ ബ​​​ലി​​​യാ​​​ടാ​​​ക്കി​​​യ​​​ല്ല ബ​​​ഫ​​​ര്‍ സോ​​​ണ്‍ ന​​ട​​പ്പാ​​ക്കേ​​​ണ്ട​​​തെ​​​ന്നും കൊ​​​ച്ചി​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്ക് മ​​​റു​​​പ​​​ടി​​​യാ​​​യി ക​​ർ​​ദി​​നാ​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.