ജൂ​ലൈ മൂ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
Friday, July 1, 2022 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രൈ​​​സ്ത​​​വ​​​ർ ദു​​​ക്റാ​​​ന തി​​​രു​​​നാ​​​ൾ ആ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന സെ​​​ന്‍റ് തോ​​​മ​​​സ് ദി​​​ന​​​മാ​​​യ ജൂ​​​ലൈ മൂ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​മാ​​​ക്കി​​​യ​​​തി​​​ൽ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം.

ഫ​​​യ​​​ൽ​​തീ​​​ർ​​​പ്പാ​​​ക്ക​​​ൽ തീ​​​വ്ര​​​യ​​​ജ്ഞ പ​​​രി​​​പാ​​​ടി പ്ര​​​കാ​​​രം വ​​​കു​​​പ്പി​​​ൽ ഫ​​​യ​​​ലു​​​ക​​​ളും ത​​​പാ​​​ലു​​​ക​​​ളും തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​കു​​​പ്പി​​​ലെ എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രും ഞാ​​​യ​​​റാ​​​ഴ്ച​​യാ​​യ ജൂ​​​ലൈ മൂ​​​ന്നി​​​ന് ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ഭ​​​ര​​​ണ​​​വി​​​ഭാ​​​ഗം ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ക്രൈ​​​സ്ത​​​വ​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ പോ​​​കു​​​ന്ന​​​തി​​​നോ ആ​​​രാ​​​ധ​​​ന​​​യി​​​ൽ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന​​​തി​​​നോ സാ​​​ധി​​​ക്കാ​​​ത്ത സ്ഥി​​​തി​​​യാ​​​ണു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നേ​​​ര​​​ത്തെ കീം ​​​പ​​​രീ​​​ക്ഷ ജൂ​​​ലൈ മൂ​​​ന്നി​​​നു നി​​​ശ്ച​​​യി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​ടു​​​ത്ത ദി​​​വ​​​സ​​​ത്തേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.