പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Friday, July 1, 2022 1:52 AM IST
കൊ​​​ച്ചി: ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ര​​​ചി​​​ച്ച ‘രാ​​​മാ​​​യ​​​ണം മ​​​നു​​​ഷ്യ​​​ക​​​ഥാ​​​നു​​​ഗാ​​​നം’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം സീ​​​റോ​ മ​​​ല​​​ബാ​​​ര്‍​സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി നി​​​ര്‍​വ​​​ഹി​​​ച്ചു.


കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ബി​​​ടി​​​എ​​​ച്ച് ഹാ​​ളി​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പ്ര​​​ഫ. കെ.​​​വി. തോ​​​മ​​​സ് പു​​​സ്ത​​​കം ഏ​​​റ്റു​​​വാ​​​ങ്ങി. എ​​​സ്. പ്ര​​​കാ​​​ശ്, സി.​​ജി. രാ​​​ജ​​​ഗോ​​​പാ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.