മ​​​ത്സ്യ​​​ഫെ​​​ഡി​​​ൽ അ​​​ന​​​ധി​​​കൃ​​​ത നി​​​യ​​​മ​​​നം ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കും: മ​​​ന്ത്രി
മ​​​ത്സ്യ​​​ഫെ​​​ഡി​​​ൽ അ​​​ന​​​ധി​​​കൃ​​​ത  നി​​​യ​​​മ​​​നം ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ൽ  പ​​​രി​​​ശോ​​​ധി​​​ക്കും: മ​​​ന്ത്രി
Friday, July 1, 2022 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​ഫെ​​​ഡി​​​ൽ പി​​​ൻ​​​വാ​​​തി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​ന്നു മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ. നി​​​ല​​​വി​​​ൽ മ​​​ത്സ്യ​​​ത്തൊഴി​​​ലാ​​​ളി​​​ക​​​ളെ​​​യാ​​​ണു നൂ​​​റു ശ​​​ത​​​മാ​​​ന​​​വും മ​​​ത്സ്യ​​​ഫെ​​​ഡി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. ഏ​​​തെ​​​ങ്കി​​​ലും സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ന​​​ധി​​​കൃ​​​ത നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കും.

മ​​​ത്സ്യ​​​ഫെ​​​ഡി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ൽ​​മൂ​​​ലം സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ പി​​​എ​​​സ്‌​​​സി​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ട്ട​​​പ്പോ​​​ൾ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചു ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ മു​​​ഖേ​​​ന​​​യും താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെയും നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.