ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി വൃ​ക്ക​മാ​റ്റിവ​യ്ക്ക​ലി​നു സ​ജ്ജം
ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി വൃ​ക്ക​മാ​റ്റിവ​യ്ക്ക​ലി​നു സ​ജ്ജം
Friday, July 1, 2022 1:14 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: വൃ​​​​ക്കരോ​​​​ഗി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​വ​​​​യ​​​​വ ദാ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ മു​​​​ഴു​​​​വ​​​​ൻ സൂ​​​​ഷ്മ​​​​മാ​​​​യി ന​​​​ട​​​​ത്താ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും വൃ​​​​ക്ക​​​​ മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് പു​​​​ന​​​​ർചി​​​​കി​​​​ത്സ ന​​​​ൽ​​​​കാ​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​വും ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ന്‍റ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ നി​​​​ല​​​​വി​​​​ൽ വ​​​​ന്നു. ഇ​​​​രു​​​​പ​​​​ത്തി​​​​നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്ട്രോ​​​​ക്ക് കെ​​​​യ​​​​ർ യൂ​​​​ണി​​​​റ്റാ​​​​ണ് നി​​​​ല​​​​വി​​​​ൽ​​​​ വ​​​​രു​​​​ന്ന​​​​ത്.

ന്യൂ​​​​റോ​​​​ള​​​​ജി​​​​സ്റ്റി​​​​ന്‍റെ സേ​​​​വ​​​​നം മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​വും ഉ​​​​ണ്ടാ​​​​വും സ്ട്രോ​​​​ക്ക് വ​​​​രു​​​​ന്ന​​​​വ​​​​രെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള എ​​​​ല്ലാ സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഈ ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​രു​​​​പ​​​​ത്തി​​​​നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​റും എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി മെ​​​​ഡി​​​​സി​​​​നി​​​​ൽ എം​​​​ഇ​​​​എം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ സീ​​​​നി​​​​യ​​​​ർ ഡോ​​​​ക്ട​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം സി​​​​ദ്ധി​​​​ച്ച മെ​​​​ഡി​​​​ക്ക​​​​ൽ ടീ​​​​മി​​​​ന്‍റെ സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ണ്. കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യി അ​​​​ത്യാ​​​​ഹി​​​​ത വി​​​​ഭാ​​​​ഗം പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.
ഉ​​​​ദ്ഘാ​​​​ട​​​​നം ഇ​​​​ന്ന്

ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ന്‍റ് തോ​​​​മ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റൂ​​​​ട്ട് ഓ​​​​ഫ് ഹെ​​​​ൽ​​​​ത്ത് കെ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പു​​​​തു​​​​താ​​​​യി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള കി​​​​ഡ്നി ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ, സ്ട്രോ​​​​ക്ക് കെ​​​​യ​​​​ർ യൂ​​​​ണി​​​​റ്റു​​​​ക​​​​ളു​​​​ടെ​​യും അ​​​​ത്യാ​​​​ധു​​​​നി​​​​ക എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി മെ​​​​ഡി​​​​സി​​​​ൻ സെ​​​​ന്‍റ​​​​റി​​​​ന്‍റെ​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം ഇ​​​​ന്നു ന​​ട​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം 6.30ന് ​​​​ന​​​​ഴ്സിം​​​​ഗ് കോ​​​​ള​​​​ജി​​​​ലെ സാ​​​​ന്തോം ഓ​​​ഡി​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മ​​​​ന്ത്രി വി.​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.


ഗ​​​​വ. ചീഫ് വി​​​​പ്പ് എ​​​​ൻ. ജ​​​​യ​​​​രാ​​​​ജ്, ജോ​​​​ബ് മൈ​​​​ക്കി​​​​ൾ എം​​​​എ​​​​ൽ​​​​എ, ജി​​​​ല്ലാ പ​​​​ഞ്ച​​​​യ​​​​ത്ത് അം​​​​ഗം സു​​​​ധ കു​​​​ര്യ​​​​ൻ, അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത്, എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജെ​​​​യിം​​​​സ് പി. ​​​​കു​​​​ന്ന​​​​ത്ത്, എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡ് മെ​​​​ംബർ ഹ​​​​രി​​​​കു​​​​മാ​​​​ർ കോ​​​​യി​​​​ക്ക​​​​ൽ, പ​​​​ഴ​​​​യ പ​​​​ള്ളി ചീ​​​​ഫ് ഇ​​​​മാം ഡോ. ​​​​ജു​​​​നൈ​​​​ദ് ജൗ​​​​ഹ​​​​രി അ​​​​ൽ അ​​​​സ്ഹ​​​​രി, എ​​​​സ്എ​​​​ൻ​​​​ഡി​​​​പി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡ് മെ​​​​ംബർ ഗിരീ​​​​ഷ് കോ​​​​നാ​​​​ട്ട്, ആ​​ശു​​പ​​ത്രി അ​​​​സോ. ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ ഫാ. ​​​​ജോ​​​​ഷി മു​​​​പ്പ​​​​തി​​​​ൽ​​​​ചി​​​​റ, ഫാ. ​​​​ജേ​​​​ക്ക​​​​ബ് അ​​​​ത്തി​​​​ക്ക​​​​ളം, ഫാ. ​​​​തോ​​​​മ​​​​സ് പു​​​​തി​​​​യി​​​​ടം എ​​ന്നി​​വ​​രും ഡോ. ​​​​എ​​​​ൻ. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, ഡോ. ​​​​തോ​​​​മ​​​​സ് സ​​​​ഖ​​​​റി​​​​യ എ​​​​ന്നി​​​​വ​​​​രും പ്ര​​​​സം​​​​ഗി​​​​ക്കും.

രോ​​​​ഗി​​​​ക​​​​ൾ​​​​ക്കും അ​​വ​​രു​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കും പ്ര​​​​യോ​​​​ജ​​​​ന​​ക​​ര​​മാ​​യ പ്ലാ​​റ്റി​​​​നം പ്രി​​​​വി​​​​ലേ​​​​ജ് കാ​​​​ർ​​​​ഡ് സ​​മ്മേ​​ള​​ന​​​​ത്തി​​​​ൽ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും. പ്ലാ​​​​റ്റി​​​​നം പ്രി​​​​വി​​​​ലേ​​​​ജ് കാ​​​​ർ​​​​ഡി​​​​നെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​റി​​​​യാ​​​​ൻ 9207846999 എ​​​​ന്ന ന​​​​ന്പ​​​​റി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.