പ്ലസ്ടു ക്ലാസുകൾ നാലു മുതൽ
Thursday, June 30, 2022 1:55 AM IST
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ നാലിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.